- About Us
- Courses
- Departments
- Student Support
- IQAC
- NAAC
- Research
- NIRF
- Library
- Facilities
ALPHONSA COLLEGE PALA
MANAGEMENT QUOTA (PG)
GENERAL INSTRUCTIONS
APPLICATION FEE
Application fee: Rs.200/-
Mode of payment: Online
HOW TO APPLY
LIST OF DOCUMENTS TO BE ATTACHED ALONG WITH APPLICATION FORMS SENDING BY POST
DOCUMENTS TO BE PRODUCED AT THE TIME OF ADMISSION
ചോയ്സ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷകന് മൂന്ന് കോഴ്സുകൾ വരെ
മുൻഗണന അനുസരിച്ച് തിരഞ്ഞെടുക്കാം.
വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ, നിലവിലെ വിലാസം, രക്ഷാകർതൃ
വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
ക്ലാസ് 10, Degree പരീക്ഷകളുടെ വിശദാംശങ്ങൾ നൽകുക.
ലൈറ്റ് ബാക്ക് ഗ്രൗണ്ടുള്ള, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ
.jpg/.jpeg/.png ഫോർമാറ്റിൽ അപ്‌ലോഡുചെയ്യുക (ഫോട്ടോ വലുപ്പം 40kb
മുതൽ 100kb വരെ)
ആപ്ലികേഷൻ സബ്മിഷൻ ആയി “Submit Application” ബട്ടണിൽ
ക്ലിക്കുചെയ്യുക.
ഫീസ് അടക്കുന്നതിന് നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ്
ഓപ്ഷൻ തിരഞ്ഞെടുക്കുക.
“Click here to Download the Application Form” എന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് ഭാവി
റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് എടുക്കുക.
മാനേജ്മെൻറ് കോട്ടയിലേക്ക് ആർ.സി.എസ്.സി അപേക്ഷകരുടെ
കാര്യത്തിൽ, അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഇടവക വികാരിയിൽനിന്നും
കയ്യൊപ്പു വാങ്ങേണ്ടതാണ്.
അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (സപ്പോർട്ടിങ് ഡോക്യുമെന്റ്കളുടെ
പകർപ്പുകൾ സഹിതം) നേരിട്ടോ തപാൽ മുഖേനയോ
പ്രിൻസിപ്പൽ,അൽഫോൻസാ കോളേജ് പാലാ, അരുണാപുരം പിഒ,
കോട്ടയം ജില്ലാ, 686574 എന്ന വിലാസത്തിൽ അയയ്കുക.
”അപ്ലിക്കേഷൻ-PG പ്രവേശനം 2023” എന്ന് കവറിനു മുകളിൽ വ്യക്തമായി
എഴുതേണ്ടതാണ്.
തെറ്റായ വിവരങ്ങളൊന്നും അപേക്ഷയിൽ നൽകരുത്. ഏതെങ്കിലും
തരത്തിൽ തെറ്റുണ്ടെന്നു കണ്ടെത്തുകയോ, തെറ്റായതോ,
തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയ അപേക്ഷകൾ
നിരസിക്കപ്പെടും.
മൊബൈൽ ഫോൺ വഴി ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ
ശ്രമിക്കരുത്. ( Desktop/Laptop Recommended)
CLICK HERE TO FILL UP THE MANAGEMENT QUOTA APPLICATION FORMS
Copyright © 2017 Alphonsa College. All Rights Reserved.