PG Admission 2020-21

GENERAL INSTRUCTIONS

  1. Candidates are requested to read the following instructions before applying online.
  2. Read the eligibility, criteria and selection procedure for each programme in the prospectus(MGU –PG CAP Prospectus.) before applying online.
  3. Students who have registered their names with Mahatma Gandhi University CAP Portal only can apply for the Management/Community Quota.
  4. Applicant must submit separate application for Management Quota and Community Quota. Community Quota seats in Aided programmes are reserved for RCSC candidates only.
  5. Application is treated incomplete and will be rejected without any notice if any field is left blank or if the payment is not done.
  6. Fields marked with * are mandatory details.
  7. Softcopy of the candidate’s photograph of (Photo Size (40 Kb -100Kb)) in    ‘.jpg ‘ format is essential for applying online.
  8. If there is any difficulty faced by the candidate to complete the application, please send email to acpadmission2020@gmail.com
  9. After the submission of the application, change in the data already submitted is not permitted. No change will be accepted through offline i.e. through fax/application including e-mail etc.
  10. The registration fee can be remitted through online using Debit Card/Credit Card/Net banking
  11. Download the application and keep one printed copy of the application for future reference.
  12. Signed hard copy of the application with copies of supporting documents should sent (by post).
  13. Don’t fill up and submit the Applications via Mobile Phones. Use Desktop or Laptops instead.

APPLICATION FEE

( Mode of payment: Online)

Application fee: Rs.200/-

HOW TO APPLY

  1. Click the link: ‘PG Admission 2020-21’ provided in the Home Page.
  2. While filling the application do not use “Back Button” or “Refresh Option”. These will lead to the loss of data entered till then.
  3. Candidate can choose up to two courses using choice option.
  4. Candidate shall choose the programmes according to his/her preferences. 
  5. Enter the Student details, current address, parent information and other details.
  6. Enter the Degree examination details.
  7. Upload passport size photo with light background in JPG format. ( photo size between 40kb to 100kb)
  8. 8. Click on “Submit Application” button for application submission.
  9. Select Net Banking/Debit Card/Credit Card option for Application Form fee Remittance (Rs. 200/-)
  10. Click “Print Application” button and take print out for future Reference.
  11. In the case of RCSC applicants to community quota and management quota, they have to fill up the ’Certificate from Parish Vicar’ on the printout of Application Form.
  12. Signed hard copy of the application with copies of supporting documents should reach (by post only) the address – Principal, Alphonsa College, Arunapuram P.O., Pala, Kottayam Distrtict, 686574. It should be clearly written on the cover” PG Admission 2020-21 Management/Community Quota (whichever applicable)”
  13. Don’t fill up and submit the Applications via Mobile Phones. Use Desktop or Laptops instead.

LIST OF DOCUMENTS TO BE ATTACHED ALONG WITH APPLICATION FORMS SENDING BY POST

  • Self attested copy of 10thCertificate/Mark List.
  • Self attested copy of Plus Two Certificate/Mark List.
  • Self attested copy of Degree Certificate/Mark List.
  • Copy of the letter from the Parish Vicar for those candidates who are applying for Community Quota/Management Quota
  • Copy of certificates (NCC/NSS/Ex-serviceman/PH) in case of candidates who have availed bonus/weightage of marks

DOCUMENTS TO BE PRODUCED AT THE TIME OF ADMISSION

  • Original & copy of 10th Certificate/Mark List.
  • Original & copy of Degree Certificate/Mark List.
  • Transfer Certificate (TC) from the institution last attended
  • Conduct Certificate
  • Letter from the Parish Priest for those candidates who are applying in Community Quota
  • Original of the relevant certificates (NCC/NSS/Ex-serviceman) in case of candidates who have availed bonus/weightage of marks
  • Eligibility Certificate from Mahatma Gandhi University, in the case of candidates who have passed their qualifying examination from Boards/Institutes/Governments outside Kerala.

ജനറൽ ഇൻസ്ട്രക്ഷൻസ്

  • അപേക്ഷ ഓൺലൈൻ ആയി നൽകുന്നതിനു മുമ്പ് താഴെപ്പറയുന്ന നിർദേശങ്ങൾ വായിക്കുക.
  • ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു മുമ്പ് പ്രോസ്‌പെക്ട്‌സിലെView prospectus (MGU-PG CAP) ഓരോ പ്രോഗ്രാമിനുമുള്ള യോഗ്യത മാനദണ്ഡം, തിരഞ്ഞെടുക്കൽ നടപടിക്രമം എന്നിവ വായിച്ചു മനസിലാക്കുക.
  • എം. ജി. യൂണിവേഴ്സിറ്റി CAP Portal-ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ മാനേജ്മെന്റ്/ കമ്മ്യൂണിറ്റി ക്വാട്ടകൾക്ക് അപേക്ഷിക്കാനാവൂ.
  • മാനേജ്മെന്റ് /കമ്മ്യൂണിറ്റി ക്വാട്ടകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ ആർ‌.സി.‌എസ്‌.സി അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്നു.
  • അപേക്ഷയിലെ ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കാതിരിക്കുകയോ പേയ്മെന്റ് നടത്താതിരുക്കുകയോ ചെയ്താൽ ഒരറിയിപ്പും കൂടാതെ അപേക്ഷ അപൂർണ്ണമായി പരിഗണിക്കുന്നതും നിരസിക്കുന്നതുമാണ്.
  • ‘*’ എന്ന് അടയാളപ്പെടുത്തിയ ഫീൽഡുകൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
  • ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് jpg ഫോര്മാറ്റിലുള്ള (40 KB– 100 KB) അപേക്ഷകന്റെ ഫോട്ടോയുടെ സോഫ്റ്റ് കോപ്പി അത്യാവശ്യമാണ്.
  • അപേക്ഷ പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നപക്ഷം acpadmission2020@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്
  • അപേക്ഷ സമർപ്പിച്ച ശേഷം ഡാറ്റയിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ല.
  • അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത്‌, ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് സൂക്ഷിക്കേണ്ടതാണ്.
  • ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ്(Rs.200/-) ഓൺ‌ലൈൻ വഴി അടക്കാവുന്നതാണ്.
  • അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (സപ്പോർട്ടിങ് ഡോക്യുമെന്റ്കളുടെ പകർപ്പുകൾ സഹിതം) തപാൽ മുഖാന്തിരം അയയ്കുക.

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • പേജിൽ നൽകിയിട്ടുള്ള ‘‘PG Admission 2020-21’ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
  • ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ “ബാക്ക് ബട്ടൺ” അല്ലെങ്കിൽ “റീഫ്രഷ് ഓപ്ഷൻ” ഉപയോഗിക്കരുത്. ഇവ അതുവരെ നൽകിയ ഡാറ്റ നഷ്‌ടപ്പെടുന്നതിന് കാരണമാകും.
  • ചോയ്സ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷകന് 2 കോഴ്സുകൾ വരെ മുൻ‌ഗണന അനുസരിച്ച് തിരഞ്ഞെടുക്കാം.
  • വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ, നിലവിലെ വിലാസം, രക്ഷാകർതൃ വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
  • ക്ലാസ് 10, പ്ലസ് ടു, Degree പരീക്ഷകളുടെ വിശദാംശങ്ങൾ നൽകുക.
  • ലൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ .jpg ഫോർമാറ്റിൽ അപ്‌ലോഡുചെയ്യുക (ഫോട്ടോ വലുപ്പം 40kb മുതൽ 100kb വരെ)
  • ആപ്ലികേഷൻ സബ്മിഷൻ ആയി “Submit Application” ബട്ടണിൽ ക്ലിക്കുചെയ്യുക.

  • ഫീസ് അടക്കുന്നതിന് നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക
  • “Print Form” ബട്ടൺ ക്ലിക്കുചെയ്‌ത് ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് എടുക്കുക
  • കമ്മ്യൂണിറ്റി ക്വാട്ടയിലേക്കും മാനേജ്മെൻറ് ക്വാട്ടയിലേക്കും ആർ‌.സി‌.എസ്‌.സി അപേക്ഷകരുടെ കാര്യത്തിൽ, അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഇടവക വികാരിയിൽനിന്നും കയ്യൊപ്പു വാങ്ങേണ്ടതാണ്.
  • അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (സപ്പോർട്ടിങ് ഡോക്യുമെന്റ്കളുടെ പകർപ്പുകൾ സഹിതം) തപാൽ മുഖാന്തിരം പ്രിൻസിപ്പൽ, അൽഫോൻസ കോളേജ് പാലാ, അരുണാപുരം പി‌ഒ, കോട്ടയം ജില്ലാ, 686574 എന്ന വിലാസത്തിൽ അയയ്കുക.
    ”അപ്ലിക്കേഷൻ- PG പ്രവേശനം (മാനേജ്മെന്റ്/ കമ്മ്യൂണിറ്റി ക്വാട്ട)” എന്ന് കവറിനു മുകളിൽ വ്യക്തമായി എഴുതേണ്ടതാണ്.
  • തെറ്റായ വിവരങ്ങളൊന്നും അപേക്ഷയിൽ നൽകരുത്. ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെന്നു കണ്ടെത്തുകയോ, തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയ അപേക്ഷകൾ നിരസിക്കപ്പെടും.
  • മൊബൈൽ ഫോൺ വഴി ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ ശ്രമിക്കരുത് .( Desktop/Laptop Recommended)
  • മാനേജ്മെന്റ്‌കോട്ടയിൽ റാങ്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ(അപ്ലിക്കേഷൻ പ്രിന്റ് ഔട്ടിനൊപ്പം ഇടവക വികാരിയെ കാണിക്കേണ്ടത്)

CLICK HERE TO FILL AND SUBMIT MANAGEMENT/COMMUNITY QUOTA APPLICATION FORM

NB:”Self Financing P G courses do not have Community Quota Seats”.

AcademicCalendar
2020 October

Upcoming Events

Calendar Month Navigation

Mon Tue Wed Thu Fri Sat Sun
28
29
30
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
+ Export Events

Copyright © 2017 Alphonsa College. All Rights Reserved.